കായംകുളം: സർക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണി താലൂക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധസമിതി ജില്ല വൈസ് പ്രസിഡന്റ് ബി. ദിലീപൻ, എൻ.ആർ. അജയകുമാർ, സജീർ കുന്നുകണ്ടം, ഉദയകുമാർ ചേരാവള്ളി, ഓച്ചിറ എസ്. ശിവപ്രസാദ്, മക്ബൂൽ മുട്ടാണശ്ശേരി, താഹ വൈദ്യൻവീട്ടിൽ, നസീബ്, പ്രശോഭൻ പുള്ളിക്കണക്ക്, നിസാം സാഗർ, അനിൽപ്രസാദ് പുല്ലുകുളങ്ങര തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY3KYLM മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണി താലൂക്ക് കമ്മിറ്റി കായംകുളത്ത് നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.