മാവേലിക്കര: കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് മാവേലിക്കര ടൗണ്‍ കമ്മിറ്റി ജില്ല പ്രസിഡന്റ് എന്‍.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് പി.കെ. പീതാംബരന്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായി വിദ്യാധരന്‍ ഉണ്ണിത്താന്‍(പ്രസി.), പി.കെ. പീതാംബരന്‍, പ്രഫ. ടി.കെ. സോമശേഖരന്‍പിള്ള, പി.കെ.സഹദേവന്‍(വൈസ് പ്രസി.), പി.കെ. മോഹനദാസ്(സെക്ര.), പി.ബാലസുബ്രഹ്മണ്യപിള്ള, പി.എസ്. ഗ്രേസി, പി.ജി. രമ(ജോ സെക്ര.), പ്ര ഫ.ആര്‍.രാമചന്ദ്രവര്‍മ(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് മാവേലിക്കര ടൗണ്‍ കമ്മിറ്റി ജില്ല പ്രസിഡന്റ് എന്‍.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.