വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ശ്രീ ഗോശാല കൃഷ്ണക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിന് തന്ത്രി താഴമൺ മഠം കണ്​ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്​ നടത്തി. മേയ് 19ന് യജ്ഞം സമാപിക്കും. 50ാം ദിവസം 201 പറ അരിയുടെ സമൂഹസദ്യ നടക്കും. അഖണ്ഡനാമജപം, നാരായണീയ പാരായണം എന്നിവയോടെ 51 ദിവസത്തെ മഹായജ്ഞമാണ്​ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.