സെമിനാർ ഉദ്ഘാടനം

മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ നടന്ന മർത്തമറിയം വനിത സമാജം പത്തിച്ചിറ ഗ്രൂപ് സെമിനാർ ഓർത്തഡോക്സ്‌ സഭ മാവേലിക്കര ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കോശി മാത്യു ഉദ്‌ഘാടനം ചെയ്തു. പത്തിച്ചിറ ഗ്രൂപ് വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് ജോൺ കല്ലട അധ്യക്ഷത വഹിച്ചു. വൈദികസംഘം സെക്രട്ടറി ഫാ. വർഗീസ് കളീയ്ക്കൽ പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിജി ജോൺ, ഫാ. അലൻ .എസ്. മാത്യു, സമാജം ഭദ്രാസന സെക്രട്ടറി മേരി വർഗീസ് കൊമ്പശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: മർത്തമറിയം വനിത സമാജം പത്തിച്ചിറ ഗ്രൂപ്​ സെമിനാർ ഓർത്തഡോക്സ്‌ സഭ മാവേലിക്കര ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കോശി മാത്യു ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.