മാസപ്പിറവി അറിയിക്കണം

വടുതല: ശനിയാഴ്ച ശഅ്​ബാൻ 29ന് കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായാൽ വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിൽ അറിയിക്കണമെന്ന് സെക്രട്ടറി. ഫോൺ: 9446426204, 9995007675, 9946346796.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.