കടമ്മനിട്ട അനുസ്മരണം

പുലിയൂര്‍: കവിയും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍റെ 14ാമത് ചരമവാര്‍ഷിക ദിനാചരണം പുലിയൂര്‍ ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ നടത്തി. അനുസ്മരണയോഗം കവി കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.ജി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.