മണ്ണഞ്ചേരി: ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റായി ജെയിംസ് ശാമുവേലിനെയും സെക്രട്ടറിയായി അഡ്വ. ആർ. രാഹുലിനെയും കലവൂരിൽ ചേർന്ന ജില്ല സമ്മേളനം തെരഞ്ഞെടുത്തു. രമ്യ രമണനാണ് ട്രഷറർ. വി.കെ. സൂരജ്, ദിനൂപ് വേണു, പി.എ. അൻവർ (വൈ.പ്രസി.), എസ്. സുരേഷ്‌കുമാർ, ആർ. അശ്വിൻ, അജ്മൽ ഹസ്സൻ (ജോ.സെക്ര.). സെക്രട്ടേറിയറ്റ് അംഗങ്ങൾ: എസ്. മുകുന്ദൻ, മദൻലാൽ, കെ.ആർ. രാംജിത്, ശ്വേത എസ്. കുമാർ, എസ്. സന്ദീപ്, സി.എ. അഖിൽകുമാർ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ജില്ല സെക്രട്ടറി ആർ. രാഹുൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. (ചിത്രം... ജെയിംസ് ശാമുവല്‍ (ജില്ല പ്രസി.) ആർ. രാഹുൽ (സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.