പണിമുടക്ക്: ബി.എസ്.എൻ.എൽ ഓഫിസ് ഉപരോധിക്കും

ആലപ്പുഴ: ദ്വിദിന പണിമുടക്കിന്റെ ഭാഗമായി എഫ്.ഐ.ടി.യു, അസറ്റ്, കെ.എസ്.ടി.എം, കെ.ഇ.എം തൊഴിലാളി സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ല ബി.എസ്.എൻ.എൽ ഓഫിസ് ഉപരോധിക്കും. ഉപരോധത്തിന് മുന്നോടിയായി നടക്കുന്ന മാർച്ച് ജില്ല ജനറൽ ആശുപത്രിക്ക് സമീപത്തെ ടി.ഡി സ്കൂൾ പരിസരത്തുനിന്ന്​ ആരംഭിക്കും. അസറ്റ് സംസ്ഥാന സമിതിയംഗം വൈ. ഇർഷാദ് സമരം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.