സിറാജുൽ ഹുദാ മസ്ജിദ് ഉദ്ഘാടനം ഇന്ന്​

മുഹമ്മ: പുനർനിർമിച്ച മുട്ടത്തിപ്പറമ്പ് സിറാജുൽ ഹുദാ മസ്ജിദ് ഞായറാഴ്ച വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. അസ്​​ർ നമസ്കാരത്തിന് നേതൃത്വം നൽകി പി.എം.എസ്. തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.