ജനകീയ പ്രതിരോധ സദസ്സ്

ചെന്നിത്തല: ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തുന്ന വരട്ടാറിലെ മണൽ കൊള്ളക്കും, കെ. റെയിൽ വിഷയത്തിൽ മന്ത്രി നടത്തുന്ന ഇരട്ടത്താപ്പിനെതിരെയും ബി.ജെ.പി ചെന്നിത്തല കിഴക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന സമിതി അംഗം രമേശ്‌ കൊച്ചുമുറി ഉദ്​ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പ്രവീൺ പ്രണവം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.