കൃഷിഭവൻ താൽക്കാലികമായി മാറ്റി

പൂച്ചാക്കൽ: പാണാവള്ളി കൃഷിഭവന്റെ പ്രവർത്തനം നിലവിലെ സ്ഥലത്തുനിന്ന് താൽക്കാലികമായി തൈക്കാട്ടുശ്ശേരി ബ്ലോക് വിപണന കേന്ദ്രത്തിലേക്ക് മാറ്റി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ മാറ്റമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.