ലീഗൽ മെട്രോളജി അദാലത്ത്

ചേർത്തല: ലോക്ഡൗൺ കാലയളവിൽ കുടിശ്ശികയായ അളവു-തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്ത് നൽകുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് സംഘടിപ്പിക്കും. അർഹരായവർ ഏപ്രിൽ 10നുമുമ്പ് ലീഗൽ മെട്രോളജി ചേർത്തല ഇൻസ്​പെക്ടർ ഓഫിസിൽ അപേക്ഷ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.