കലക്ടറേറ്റ്​ ധർണ

ആലപ്പുഴ: നികുതി വർധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ആലപ്പുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ചു. ലൈസ് ചന്തിരൂര്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് എസ്​. ജിനാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ്, കൗണ്‍സിലര്‍ സലീം മുല്ലാത്ത്, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് സെയ്ഫുദ്ദീന്‍, ഹനീഷ് എന്നിവര്‍ സംസാരിച്ചു. ചിത്രം.. എസ്.ഡി.പി.ഐ ആലപ്പുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ ലൈസ് ചന്തിരൂര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.