ആറാട്ടുപുഴ: ഇടിമിന്നലിൽ പെരുമ്പള്ളിയിൽ വ്യാപക നാശം. വീടിന് കേടുപാട് സംഭവിച്ചു. ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. പെരുമ്പള്ളി പീക്കാട്ടിൽ സുതന്റെ വീടിനാണ് കേടുപാടുണ്ടായത്. അടുക്കള ഭാഗത്തെ മേൽക്കൂരയുടെ കോൺക്രീറ്റിന് നെടുകെ വിള്ളലുണ്ടായി. ടി.വിയും ഫാനും കത്തിനശിച്ചു. ഭിത്തിക്കും പൊട്ടലുണ്ട്. അടുക്കളയിലെ അലമാരകളുടെ ചില്ലുകളും പൊട്ടിത്തെറിച്ചു. ഇടിയുടെ ആഘാതത്തിൽ മുറ്റത്തു നിന്ന തെങ്ങ് വിണ്ടുകീറി. മൂലയിൽ ലീന സത്യരാജന്റെ വീട്ടിലെ മോട്ടോർ പമ്പ്, ഫാൻ ഉൾപ്പെടെ കത്തി. വടക്കേ പറമ്പിൽ രാജിനിയുടെ വീട്ടിലെ ടി.വിക്ക് നാശമുണ്ടായി. പീക്കാട്ടിൽ കാർത്തികേയൻ, അരയശ്ശേരിൽ രഞ്ജിത്ത് എന്നിവരുടെ വീടുകളിലെ ഗൃഹോപകരണങ്ങൾക്കും നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.