അമ്പലപ്പുഴ: ദക്ഷിണ ദ്വാരകയെന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച കൊടിയേറി ഈ മാസം 27ന് സമാപിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും പുതുമന മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒമ്പതാം ഉത്സവനാളിലെ നാടകശാല സദ്യ ചരിത്രപ്രസിദ്ധമാണ്. ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നാടകശാല സദ്യ നടക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും നാടകശാല സദ്യയിൽ പങ്കാളികളാകാൻ ഭക്തർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.