ബജറ്റ്​: ജില്ല ഒറ്റനോട്ടത്തിൽ.......

ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്​ -2.5 കോടി 12 ഇടങ്ങളിൽ നടത്താൻ ചാമ്പ്യൻസ്​ ബോട്ട്​ ലീഗിന്​​ -15 കോടി​ എറണാകുളം-ചേർത്തല വിപുലീകൃത ഐ.ടി ഇടനാഴികളിൽ 5ജി ലീഡർഷിപ് പാക്കേജ് തോട്ടപ്പള്ളിയുടെ സമീപത്തുള്ള പമ്പ നദീതീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന്​ അഞ്ചുകോടി ചെങ്ങന്നൂരിൽ തീർഥാടന ടൂറിസം സർക്യൂട്ട്​ വിപുലമാക്കും കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും -140 കോടി കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വിളനാശം കുറച്ച് നെല്ലുൽപാദനം വർധിപ്പിക്കുന്നതിന് -54 കോടി ലോവർ കുട്ടനാട്ടിലെ കാർഷികോൽപാദന വിപുലീകരണത്തിന്​ -20 കോടി ആലപ്പുഴ, കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് -33 കോടി നെല്ലി‍ൻെറ താങ്ങുവില -28.20 രൂപയായി ഉയർത്തും നെൽകൃഷി വികസനത്തിന് -76 കോടി തീര​പ്രദേശങ്ങളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക്​ -100 കോടി കയറുൽപന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിന്​ -38 കോടി ആദിത്യ മാതൃകയിൽ 50 ശതമാനം ഫെറി ബോട്ടുകളും സോളാർ മാതൃകയിലാക്കും അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണത്തിന്‌ -20 കോടി കുട്ടനാട് മേഖലയിലെ പ്രത്യേകവീട് നിർമാണരീതികൾ എന്ന പൈലറ്റ് പദ്ധതിക്ക്​ രണ്ടുകോടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.