സൗജന്യ ആയുർവേദ സ്വാസ്ഥ്യ ചികിത്സ ക്യാമ്പ്

ആലപ്പുഴ: നൈമിഷാരണ്യം പാലിയേറ്റിവ് കെയറിന്‍റെ നേതൃത്വത്തിൽ ശ്രീരുദ്രമൾട്ടി സ്പെഷ്യാലിറ്റി ആയുർ​വേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ സ്വാസ്ഥ്യ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. നൈമിഷാരണ്യം പ്രസിഡന്‍റ്​ ഡോ. വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. ( ചിത്രം.... സൗജന്യ ആയുർവ്വേദ സ്വാസ്ഥ്യ ചികിത്സാ ക്യാമ്പ് എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.