ഉംറ പഠന ക്ലാസ്

അമ്പലപ്പുഴ: വളഞ്ഞവഴി ബാബു മക്ക ഉംറ സർവിസിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നടക്കും. ഈ മാസം 15ന് ഉംറക്ക്​ പുറപ്പെടുന്നവർക്കാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതൽ വളഞ്ഞവഴി എസ്.എൻ കവല വ്യാപാരി ഭവനിൽ നടക്കുന്ന പരിപാടിയിൽ ഡോ. അബു മാലികി താഹ മഹ്ളരി ക്ലാസിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.