പെന്‍ഷനേഴ്‌സ് അസോ. ധര്‍ണ നടത്തി

ഹരിപ്പാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി സബ്ട്രഷറി ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. ജില്ല സെക്രട്ടറി ബി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വി. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ. സൈനുദ്ദീന്‍കുഞ്ഞ്, എസ്. ശശികുമാര്‍, കെ.എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.