നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

ഹരിപ്പാട്: . ഹരിപ്പാട് ലക്ഷ്മി ഹോട്ടൽ ഉടമ വെട്ടുവേനി ചാപ്രായിൽ വിശ്വംഭരൻ(54), ഹോട്ടലിലെ തൊഴിലാളി തെങ്കാശി സ്വദേശി മുഹമ്മദ് റസാഖ്​ (39) എന്നിവരെയാണ് 1350 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.