മാവേലിക്കര: നഗരസഭ പത്താം വാർഡിൽ പുതിയകാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുതൽ നഗരസഭ ഓഫിസ് വരെ സ്ഥിരമായി പൈപ്പ് പൊട്ടുന്നതിൽ പ്രതിഷേധിച്ച് മാർച്ച് രണ്ട് മുതൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് കൗൺസിലർ അനി വർഗീസ്. കഴിഞ്ഞ 13 മാസത്തിനുള്ളിൽ 13 തവണയാണ് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് പൊട്ടിയത്. ജീർണിച്ച പൈപ്പ് പൂർണമായും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രശ്ന പരിഹാരം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്ന് അനി വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.