പൂച്ചാക്കൽ: നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ തോട് നികത്തുന്നതിനെതിരെ തൈക്കാട്ടുശ്ശേരി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തി. സി.പി.ഐ എം.എൽ റെഡ് ഫ്ലാഗ് നേതാവ് വി.എൻ. ഷൺമുഖനാണ് പ്രതിഷേധിച്ചത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഇത്തരം നിരവധി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും സത്വര നടപടികൾ സ്വീകരിക്കണമെന്നും ഷൺമുഖൻ ആവശ്യപ്പെട്ടു. ചിത്രം: തൈക്കാട്ടുശ്ശേരി വില്ലേജ് ഓഫിസിന് മുന്നിലെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.