ചന്ദ്രൻ പുറക്കാടി​െൻറ ശതാഭിഷേക ആഘോഷം

ചന്ദ്രൻ പുറക്കാടി​ൻെറ ശതാഭിഷേക ആഘോഷം അമ്പലപ്പുഴ: കവിയും ഗാനരചയിതാവുമായ ചന്ദ്രൻ പുറക്കാടി​ൻെറ ശതാഭിഷേകാഘോഷം പുന്നപ്ര ഇടയിലെ വീട്ടിൽ നടന്നു. വി.സി. റാംമോഹൻ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, മുൻമന്ത്രി ജി. സുധാകരൻ, കോൺഗ്രസ് നേതാവ് അജയ് തറയിൽ, കരുവാറ്റ കെ.എം. പങ്കജാക്ഷൻ, ബി. സുരേഷ്, അലിയാർ എം. മാക്കിയിൽ, തോട്ടപ്പള്ളി സുഭാഷ്ബാബു, ഇ. ഖാലിദ് പുന്നപ്ര, കരുവാറ്റ വിശ്വൻ, രാജീവ് ശർമ, എം.എം. അഹമ്മദ് കബീർ, നസീർ സലാം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.