സീനിയർ ജേണലിസ്​റ്റ്​സ്​ യൂനിയൻ

ആലപ്പുഴ: ജില്ല പ്രസിഡൻറായി കളർകോട്‌ ഹരികുമാറിനെയും സെക്രട്ടറിയായി എ. ഷൗക്കത്തിനെയും വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് പി. ജയനാഥും ജെ.ആർ. പറത്തറയും തെരഞ്ഞെടുക്കപ്പെട്ടു. photo 1 : apl harikumar president photo 2 : apl shaukath secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.