അമ്പലപ്പുഴ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജനീകാന്ത് മേഖല റിപ്പോർട്ടും ട്രഷറർ ജയചന്ദ്രൻ കണക്കും അബ്ദുൽഗഫൂർ ഓഡിറ്റ് റിപ്പോർട്ടും ജില്ല സെക്രട്ടറി ഷിബു എസ്. ജില്ല റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജിത്ദാസ്, രാജീവ് പണിക്കർ, സിബി, ബിനു ചന്ദ്രു, അൻഷാദ്, ജോജി, ഫിറോസ്, ബിജുമോൻ ആർ. എന്നിവർ സംസാരിച്ചു. ചിത്രം... കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.