കിണറ്റിൽവീണ പശുവിനെ രക്ഷിച്ചു

മാന്നാർ: കിണറ്റിൽവീണ പശുവി​െന അഗ്നിരക്ഷാസേന രക്ഷിച്ചു. ഗ്രാമപഞ്ചായത്ത്‌ കുരട്ടിശ്ശേരി 17ാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ മധുവി​ൻെറ പശുവിനെയാണ് രക്ഷിച്ചത്​. മാവേലിക്കര അസി. സ്‌റ്റേഷൻ ഓഫിസർ അനിൽകുമാറി​ൻെറ നേതൃത്വത്തിലെത്തിയ സംഘം ഏറെനേരം പരിശ്രമിച്ചാണ് പശുവിനെ കരക്കെത്തിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.