വെള്ളാപ്പള്ളി നടേശൻെറ നേതൃപാടവം പ്രശംസനീയം -ചിറ്റയം ഗോപകുമാര്‍ മാവേലിക്കര: എസ്.എൻ.ഡി.പി സംഘടന വിദ്യാഭ്യാസ-സാമ്പത്തിക-സ്വാശ്രയ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയവും വെള്ളാപ്പള്ളി നടേശൻെറ നേതൃപാടവത്തിൻെറ ഉത്തമ ഉദാഹരണവുമാണെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ . വെള്ളാപ്പള്ളി നടേശൻെറ സാരഥ്യത്തിൻെറ രജതജൂബിലിയുടെ ഭാഗമായി മാവേലിക്കര ടി.കെ. മാധവന്‍ സ്മാരക എസ്.എന്‍.ഡി.പി യൂനിയനില്‍ നടന്ന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, ഗോപന്‍ ആഞ്ഞിലിപ്ര, രാജന്‍ ഡ്രീംസ്, വിനു ധർമരാജന്‍, എല്‍. അമ്പിളി, സുനി ബിജു, നവീന്‍ വി. നാഥ്, ഡി. ശ്രീജിത് എന്നിവര്‍ സംസാരിച്ചു. രാജന്‍ മഞ്ചേരി, ഡോ.എം.എം. ബഷീര്‍, വിനോദ് ശ്രീധര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.