സ്വയംതൊഴിൽ പദ്ധതിയുമായി മുസ്‌ലിം അസോ.

കായംകുളം: സകാത് ഫണ്ടിൽനിന്ന്​ സ്വയം തൊഴിൽ പദ്ധതിയുമായി കായംകുളം മുസ്‌ലിം അസോസിയേഷൻ. പദ്ധതിയുടെ ഭാഗമായ ഓട്ടോ ടാക്സിയുടെ കൈമാറ്റം പ്രസിഡൻറ്​ ഹൈദർ കുട്ടി നിർവഹിച്ചു. ഭാരവാഹികളായ കല്ലുമ്മൂട്ടിൽ ഷരീഫ്, ഐ. ഹസൻകുഞ്ഞ്, അബ്​ദുൽ കലാം, പ്രഫ. ഷാജഹാൻ, നാസർ എന്നിവർ സംസാരിച്ചു. കാവേരി അഷറഫ്, നിസാർ, അഷ്‌റഫ്‌, അബ്​ദുൽ സമദ്, മസൂദ്, ശംസുദ്ദീൻ, ഷാജഹാൻ, ഷുക്കൂർ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: APLKY3KMA കായംകുളം മുസ്‌ലിം അസോസിയേഷൻ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഓട്ടോറിക്ഷയുടെ കൈമാറ്റം പ്രസിഡൻറ്​ ഹൈദർകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.