ചെങ്ങന്നൂർ: എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ എം.പിക്ക് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജിലെ പീഡ്സെല്‍ വിഭാഗത്തിലേക്ക് വിഡിയോ കോണ്‍ഫറന്‍സ് കം എച്ച്.ഡി വിത്ത് ഇന്‍ബില്‍റ്റ് മൈക്ക് ആന്‍ഡ് സ്പീക്കര്‍ ഫോണ്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 13ന് ഉച്ചക്ക് 12വരെ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഗവ.ടി.ഡി മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477 2282015. ടെൻഡര്‍ ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ എയര്‍ കണ്ടീഷണര്‍ റിപ്പയര്‍ ചെയ്യുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ ഡിസംബര്‍ 23ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. വിലാസം: സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ. ഫോണ്‍: 0477- 2253324. വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം ആലപ്പുഴ: സംസ്ഥാനത്തെ പോളിക്ലിനിക്കുകളിലെ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര്‍ ഡിസംബര്‍ 10നകം സ്റ്റേഷന് ഹെഡ് ക്വാര്‍ട്ടേഴ്സ് (ആര്‍മി) നേവല്‍ബേസ്, കൊച്ചി- 682 004 വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.echs.gov.in വെബ് സൈറ്റില്‍ ലഭിക്കും. ക്വട്ടേഷൻ ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജിലെ അഞ്ച് കിലോ ലിറ്റർ സംഭരണശേഷിയും 12.5 എച്ച്.പി ശേഷിയുള്ള പമ്പ്‌സെറ്റ് പുറത്തെടുത്ത് അറ്റകുറ്റപ്പണി ചെയ്ത് കേടായ പൈപ്പുകൾ മാറ്റി പുനഃസ്ഥാപിക്കുന്ന പ്രവൃത്തിക്ക് ക്വട്ടേഷൻ ക്ഷണിച്ചു. 14ന് ഉച്ചക്ക് 12വരെ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവ.ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477 2282015.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.