ചാരുംമൂട്: നൂറനാട് ഏലിയാസ് നഗറിൽ കെ റെയിൽ സർവേക്കെത്തിയ സംഘത്തെ തടഞ്ഞ നാട്ടുകാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പടനിലത്ത് പ്രകടനവും യോഗവും നടത്തി. കെ റെയിൽ വിരുദ്ധ പ്രതിരോധ ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ല പ്രസിഡൻറ് ഡി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.ആർ. ഓമനക്കുട്ടൻ, ജി. ഹരിപ്രകാശ്, എം.ആർ. രാമചന്ദ്രൻ, കെ.കെ. അനൂപ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.