അമ്പലപ്പുഴ: പുന്നപ്ര മിൽമ, ഹിമാലയ, വില്ലേജ്, കെമിക്കൽ, കളരി, പോത്തശ്ശേരി, പത്തിൽക്കട, എസ്.എന്‍ കവല, കണ്ണകേഴം എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . അമ്പലപ്പുഴ എസ്.എന്‍ കവല, ഈസ്റ്റ് ഗുരുകുലം, സഹോദര, ഏഴരപ്പീടിക, മേലെപണ്ടാരം, വിരുതുവേലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.