ഭിന്നശേഷി ദിനാചരണം

ആലപ്പുഴ: സമഗ്രശിക്ഷ കേരളം ആലപ്പുഴ ബ്ലോക്ക് റിസോഴ്സ് സൻെററി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.ജി. സതീദേവി അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡി.ഡി വി.ആർ. ഷൈല ഭിന്നശേഷിദിന സന്ദേശം നൽകി. കൗൺസിലർ സി. അരവിന്ദാക്ഷൻ, രജനീഷ്, ആലപ്പുഴ ഡി.ഇ.ഒ റാണി തോമസ്, എ.ഇ.ഒ മധുസൂദനൻ ,ഡി. സുധീഷ്, ഷുക്കൂർ, അജിമോൻ, അഖിൽ പ്രദീപ് എന്നിവർ സംസാരിച്ചു. photo : apl indu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.