സി.പി.എം സെമിനാർ

മാന്നാർ: സി.പി.എം മാന്നാർ ഏരിയ സമ്മേളനത്തി​ൻെറ ഭാഗമായി മാന്നാറി​ൻെറ 'സമഗ്ര വികസനം: ഇന്ന് നാളെ' വിഷയത്തിൽ സെമിനാർ നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല കമ്മിറ്റി അംഗം അഡ്വ. പി. വിശ്വംഭര പണിക്കർ വിഷയം അവതരിപ്പിച്ചു. ആർ. സഞ്ജീവൻ, ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പുഷ്പലത മധു, എം.ജി. ശ്രീകുമാർ, ടി.വി. രത്നകുമാരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.