മത്സ്യത്തൊഴിലാളിയെ കായലിൽ കാണാതായി

ചേർത്തല: മത്സ്യബന്ധനത്തിനുപോയ . പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡിൽ കളത്തിൽ വീട്ടിൽ രാജേന്ദ്ര​ൻെറ മകൻ രാജേഷിനെയാണ്​ (42) കാണാതായത്. തിരുനെല്ലൂർ സ്കൂളിന് കിഴക്ക് ഭാഗത്തുനിന്ന് പുലർച്ച മത്സ്യബന്ധനത്തിന് പോയതാണ്. കായലിൽ വലയിട്ടിട്ടുണ്ട്. വള്ളവും കണ്ടെത്തി. ​െപാലീസും അഗ്​നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ നിർത്തി. ബുധനാഴ്ച തിരച്ചിൽ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.