കണ്ടെയ്​ൻ​മെൻറ് സോണായി പ്രഖ്യാപിച്ചു

കണ്ടെയ്​ൻ​മൻെറ് സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഭരണിക്കാവ് വാർഡ് എട്ട്​, ഒൻപത്​ വീയപുരം - വാർഡ് നാലിൽ തുണ്ടത്തിൽപടി മുതൽ പട്ടനോടി കോളനി വരെയുള്ള 60 വീടുകൾ, തിരുവൻവണ്ടൂർ വാർഡ് ഒന്നിൽ ഇരമല്ലിക്കര അയ്യപ്പ ക്ഷേത്രം, മുതൽ ഇരമല്ലിക്കര പാലം വരെയുള്ള റോഡി​ൻെറ ഇരുവശവും, ഭരണിക്കാവ് വാർഡ് ആറ്​, വാർഡ് 14 ൽ മങ്ങാരം മുതൽ വടക്കോട്ട് റോഡിൽ പടിഞ്ഞാറ്​ വശം കുരിശുംമൂട് വരെ പടിഞ്ഞാറ് വടുതല ജഗ്ഷൻ വരെ പ്രദേശങ്ങൾ ജില്ല കലക്ടർ കണ്ടെയ്മൻെറ് സോൺ ആയി പ്രഖ്യാപിച്ചു. മെഡിക്കൽ കോളജിലെ ബോർഡ് യോഗം മാറ്റി ആലപ്പുഴ: ചില സാങ്കേതിക കാരണങ്ങളാൽ 11ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്താനിരുന്ന മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രൈബ്യൂണൽ ബോർഡ് യോഗം മാറ്റിവെച്ചെന്ന്​ സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.