സംരക്ഷണതിട്ടയും മതിലും ഇടിഞ്ഞു

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രാവിൻകൂട് മഴുക്കീർ ഉപ്പുകളത്തിൽ പാലത്തിന്‍റെ അപ്രോച് റോഡിന്‍റെ . ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുദിവസങ്ങളായി വെള്ളപ്പൊക്ക ഭീതിയിൽ നിരവധി വാഹനങ്ങൾ പാലത്തിൽ സുരക്ഷിതമായി കയറ്റി ഇട്ടിരുന്നു. ഉപ്പുകളത്തിൽ തോട്ടിലേക്കാണ്​ തിട്ടയും മതിലും ഇടിഞ്ഞത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.