സമസ്ത പ്രവാസി സെൽ ജില്ല കമ്മിറ്റി രൂപവത്​കരണം

ആലപ്പുഴ: സമസ്ത പ്രവാസി സെല്ലി‍ൻെറ ജില്ല കമ്മിറ്റി രൂപവത്​കരണം ബുധനാഴ്ച 11ന് ആലപ്പുഴ മിറാസുൽ അമ്പിയയിൽ നടക്കും. സമസ്ത നേതാക്കളായ മാന്നാർ ഇസ്മായിൽ ഹാജി, നാസർ ഫൈസി കൂടത്തായി, അബ്ദുറഹ്മാൻ അൽ ഖാസിമി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ സമസ്തയോട് സഹകരിക്കുന്ന മുഴുവൻ പ്രവാസികളും പങ്കെടുക്കണമെന്ന് സമസ്ത സ്റ്റേറ്റ് ഓർഗനൈസർമാരായ എ.കെ ആലിപ്പറമ്പ്, പി.സി. ഉമർ മൗലവി വയനാട്, ഒ.എം. ഷരീഫ് ദാരിമി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.