മാന്നാർ: ഷോപ് ആൻഡ് കോമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ -സി.ഐ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയുടെ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് കെ.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.എം. ഷരീഫ്, ജില്ല ട്രഷറർ എസ്. സുരേഷ്, കെ.പി. പ്രദീപ്, പി.എൻ. ശെൽവരാജൻ, മുഹമ്മദ് അജിത്ത്, അനക്സ് തോമസ്, ടി.ജി. മനോജ്, സജിമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.