ഭാരവാഹികളെ ​തെരഞ്ഞെടുത്തു

അമ്പലപ്പുഴ: പുന്നപ്ര പറവൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്‌ദുൽ ഖാദർ സി.ആര്‍.പി (പ്രസിഡന്റ്​), മൻസൂർ പറത്തറ (വൈസ് പ്രസിഡന്‍റ്), രാജ അടിച്ചിയിൽ (ജനറൽ സെക്രട്ടറി), സുധീർ പുന്നപ്ര, ഹാഷിം പടിയത്ത്, അജി ബ്രദേഴ്സ്‍ (ജോ. സെക്രട്ടറിമാര്‍), ജുനൈദ് (ഖജാൻജി) എന്നിവരടങ്ങുന്ന 21 അംഗ പരിപാലന സമിതിയെയാണ്​ തെരഞ്ഞെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.