വൈദ്യുതി മുടങ്ങും

ആലപ്പുഴ: സൗത്ത് സെക്​ഷൻ പരിധിയിൽ കെ.എൽ.ഡി.സി, ടെറസ് പള്ളി, ആലിശേരി, വലിയകുളം, സി.പി.എം പാർട്ടി ഓഫിസ്, പഞ്ചാരപ്പാലം, മൾഗർ ജങ്​ഷൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ . അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ സിന്ദൂര, നാലു പുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട് എന്നിവിടങ്ങളിലും അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ അറക്കൽ, ആമയിട, പൊലീസ് സ്റ്റേഷൻ, അമ്പലപ്പുഴ വെസ്റ്റ്, പായൽ കുളങ്ങര, ഗാബ്ബിസ്, അയ്യങ്കോയ്ക്കൽ വെസ്റ്റ് എന്നിവിടങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ ഹഞ്ച്​ വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.