ബിരിയാണി വിതരണ പ്രതിഷേധ സമരം

അരൂർ: യൂത്ത്കോൺഗ്രസ് അരൂർ സൗത്ത്മണ്ഡലം കമ്മിറ്റിയുടെ പിണറായി വിജയന്‍റെ രാജി ആശ്യപ്പെട്ട്​ നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. ഷിനു അധ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ നമ്പ്യാരത് ഉദ്​ഘാടനം ചെയ്തു. സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, പി.എ. അൻസാർ, വിബിൻ കുമാർ, ടി.പി. അഭിലാഷ് അഭിലാഷ് ,അഡ്വ: ഇ.എ. അരുൺ, പി.പി. സാബു, സിനി മനോഹരൻ, ഇ.സി. ബെന്നി, കെ.സി. ബിനീഷ് എന്നിവർ സംസാരിച്ചു. ചിത്രം മുഖ്യമ​ന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ യൂത്ത്കോൺഗ്രസ് അരൂർ സൗത്ത്മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി വിതരണ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.