ഡോ. സാലിം അലി ദിനാചരണം

മാന്നാർ: കുറ്റിയിൽ മുക്കിലെ മാന്നാർ ഗ്രന്ഥശാല ആൻഡ്​ വായനശാല തിങ്കളാഴ്ച ഡോ.സാലിം അലി ദിനം ആചരിക്കും. ഇതിന്‍റെ ഭാഗമായി മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ രാവിലെ 10.30ന്​ ചേരുന്ന സമ്മേളനം പ്രഥമാധ്യാപിക ടി. പ്രീതാകുമാരി ഉദ്ഘാടനം ചെയ്യും. വിപിൻ വി. നാഥ് പക്ഷി നിരീക്ഷണ ക്ലാസെടുക്കും. തുടർന്ന്, പക്ഷിനിരീക്ഷണ യാത്രയും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.