പുലിയൂർ: മോദി സർക്കാർ കോർപറേറ്റുകൾക്ക് സഹായകരമായ നയങ്ങൾ പിന്തുടരുന്നതിലൂടെ ഇന്ത്യയിൽ അസമത്വം സൃഷ്ടിച്ചതായി സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി. സി.പി.ഐ മാന്നാർ മണ്ഡലം സമ്മേളനം അനിൽ കുമാർ നഗറിൽ (പുലിയൂർ പെൻഷൻ ഭവൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി. ഹരികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ. ജി. കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജോയിക്കുട്ടി ജോസ്, എൻ. രവീന്ദ്രൻ, ജില്ല എക്സിക്യൂട്ടിവംഗം അഡ്വ. എസ്. സോളമൻ, കെ.ജെ. തോമസ്, പി.ജി. രാജപ്പൻ, ജയകുമാരി, പി.സി. രാധാകൃഷ്ണൻ, പി. രഘുനാഥ് എന്നിവർ സംസാരിച്ചു. കെ.ആർ. രഗീഷ്, അഡ്വ. ജി. ഉണ്ണികൃഷ്ണൻ, സുജ രാജീവ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ടി.കെ. ചന്ദ്രചൂഢൻനായർ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.