ആലപ്പുഴ: പ്രവാചകനെതിരെ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം സംയുക്ത വേദി ആവശ്യപ്പെട്ടു. സംഘ് നേതാക്കളുടെ നാവിന് കടിഞ്ഞാണിടാനും മതസൗഹാർദത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പരാമർശം നടത്തുന്ന സംഘ് പ്രചാരകരെ നിലക്കുനിർത്താനും പ്രധാനമന്ത്രി തയാറാകണം. പ്രവാചകനിന്ദക്കെതിരെ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു. ചെയർമാൻ ഇഖ്ബാൽ സാഗർ, ജനറൽ കൺവീനർ കെ.എസ്. അഷറഫ്, ബി.എ. ഗഫൂർ, ടി.എ. കലാം, പി.എ. നവാസ്, ഇ.എൻ.എസ്. നവാസ്, അയ്യൂബ്, സലീം മുല്ലാത്ത്, ബി. സൈനുദ്ദീൻ, അൻസാരി, റഫീഖ് പുത്തൻപള്ളി, ലിയാഖത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.