സമ്മേളനവും പഠനോപകരണ വിതരണവും

ചേർത്തല: ജനശ്രീ ചേർത്തല ബ്ലോക്ക് യൂനിയന്റെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ ബ്ലോക്ക് യൂനിയൻ ചെയർമാൻ കെ.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ പി.ഒ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.ബേബി കമലം, ജില്ല സി.ഇ.ഒ കെ. ദേവരാജൻ പിള്ള, ജില്ലകമ്മിറ്റി അംഗം പി.പി. സുരേഷ്, ട്രഷറർ ശ്രീലേഖാ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.