പരിസ്ഥിതി ദിനാചരണവും ചിത്ര പ്രദർശനവും

ഹരിപ്പാട്: സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചാരണവും ചിത്ര പ്രദർശനവും മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. സുരേഷ് മണ്ണാറശ്ശാല സന്ദേശം നൽകി. ദിനാചരണ ഭാഗമായി നടന്ന അഖില കേരള ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരം കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ വിതരണം ചെയ്തു. പ്രഫ. ആർ. അജിത്, കെ. വിശ്വപ്രസാദ്, എം.കെ. ശ്രീനിവാസൻ, ജി. സനാജി, ടി.വി. വിനോബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.