കായംകുളം: നന്മമരം ഗ്ലോബൽ ഫൗണ്ടഷൻ ട്രസ്റ്റ് സംസ്ഥാനതല വൃക്ഷത്തൈ വിതരണം സ്ഥാപകൻ ഡോ. സൈജു ഖാലിദ് ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ ഷാജഹാൻ രാജധാനി, റിയാസ് പുലരി, ലാൽജി, അനസ് എച്ച്.അഷ്റഫ്, ലിയാഖത്ത് പറമ്പി, സലീൽ ഫോട്ടോ പാർക്ക്, മുഹമ്മദ് സാബിർ, ഷാനവാസ് പറമ്പി, നാസ പുല്ലുകുളങ്ങര, സന്യാൽ, കണ്ണൻ, ഷൈജു ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. കായംകുളം മുനിസിപ്പൽ ലൈബ്രറിയിൽ വൃക്ഷത്തൈ നടലും പരിസ്ഥിതി അവബോധവും സംഘടിപ്പിച്ചു. റീഡേഴ്‌സ് അസോ. പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ്, ലൈബ്രേറിയൻ ലിഖിത, ഇഖ്‌ബാൽ പാലക്കൽ, നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.