കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനം ഇന്ന്

ചാരുംമൂട്: താമരക്കുളം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനവും ക്ഷീരകർഷകരെ ആദരിക്കലും പഠനോപകരണ വിതരണവും ഞായറാഴ്ച നടക്കും. രാവിലെ 11. 30ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.