ചാരുംമൂട്: കരിമുളയ്ക്കലിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് എച്ച്.എസ് വിഭാഗത്തിൽ ആറ് ട്യൂഷൻ അധ്യാപകരുടെയും യു.പി വിഭാഗത്തിൽ മൂന്ന് അധ്യാപകരുടെയും ഒഴിവുണ്ട്. എച്ച്.എസ് വിഭാഗത്തിൽ അതത് വിഷയങ്ങളിൽ ബിരുദവും ബി.എഡും യു.പിയിൽ ബിരുദവുമാണ് യോഗ്യത. വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 15നകം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 9496333513, 8547630059.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.