കായംകുളം: സബ് ഡിവിഷൻതല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡി.വൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാമഭദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മുകുന്ദൻ നായർ മുഖ്യപ്രഭാഷണം നടത്തി. നിയാസ്, കെ.കെ. കൃഷ്ണകുമാർ, മിനിമോൾ, എൽസി ഫിലിപ്പ്, മുജീബ്, ഹരിലാൽ, നസീർ, രമ്യ, സുമ, വി.ആർ. ബീന, ലത എന്നിവർ സംസാരിച്ചു. ചിത്രം:APLKY3SPC കായംകുളം ഗവ. ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.